പുതുപ്പള്ളി: ജോര്‍ജിയന്‍
തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്
വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. പുതുപ്പള്ളി, എറികാട് കരകളെ
പ്രതിനിധീകരിച്ചെത്തിയ കൊടിമരങ്ങള്‍ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ചശേഷമാണ്
ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കൊടിയേറ്റ്...