Monday, 15 June 2015

മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു
കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. ദുരുദ്ദേശത്തോടെയല്ല പ്രസംഗം നടത്തിയത്. മതവികാരങ്ങളെ വൃണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദും...

Tuesday, 2 June 2015