ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ല. വിഷയത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ സഭ തയാറല്ളെന്നും കത്തോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ
ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ല. വിഷയത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ സഭ തയാറല്ളെന്നും കത്തോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.
0 അഭിപ്രായ(ങ്ങള്‍):