കോലഞ്ചേരി : കടമറ്റം സെന്റ് ജോര്‍ജ്
ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ
കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാര്‍ത്ഥനാ യോഗ വാര്‍ഷികം 23 ന് രാവിലെ 9.30
മുതല്‍ കോലഞ്ചേരി പ്രസാദം സെന്ററില്‍ നടക്കും. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്
മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും
0 അഭിപ്രായ(ങ്ങള്‍):